Thursday, February 24, 2011

എഴുതുന്നത് എന്തിനു വേണ്ടി....

മനസ്സു നിറയെ കലുഷതയുമായി അകന്നു നീങ്ങുകയാണ് പകലുകള്‍ ...
ഇരവുകളാകട്ടെ കൊടിയ രോഷവുമായി ആര്‍ക്കു വേണ്ടിയല്ലാതെയോ പായുന്നു....
ഇന്നിന്റെ വേദനകളില്‍ തല ചായ്ച്ച് നാളെയുടെ സ്വപ്നങ്ങള്‍ ഞെരിഞ്ഞമരുന്നു...
എങ്കിലും എഴുതാതെ വയ്യ, എന്ന്‍ അലമുറയിടുകയാണ് കലാ(പ)കാരന്‍...